Malayalam Cinema Forum
Would you like to react to this message? Create an account in a few clicks or log in to continue.
RUNNING SUCCESSFULLY

Mammootty & Isha Thalwar In ★ BALYAKAALASAKHI ★ Shoot Started

5 posters

Page 2 of 2 Previous  1, 2

Go down

Mammootty & Isha Thalwar In ★ BALYAKAALASAKHI ★ Shoot Started - Page 2 Empty Re: Mammootty & Isha Thalwar In ★ BALYAKAALASAKHI ★ Shoot Started

Post by Kayamkulam Kochunni 2014-01-05, 4:18 am

Mammootty & Isha Thalwar In ★ BALYAKAALASAKHI ★ Shoot Started - Page 2 1484162_432240716905054_55944675_n


വിഖ്യാത സാഹിത്യകാരൻ വൈക്കം മുഹമ്മദ്* ബഷീറിന്റെ കൃതിയെ ആസ്പ്പദമാക്കി പ്രമോദ് പയ്യന്നൂർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ബാല്യകാലസഖി' യുടെ സെൻസറിംഗ് ചെന്നൈയിൽ നടന്നു. ഫെബ്രുവരി ആദ്യവാരം റിലീസ് പ്ലാൻ ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഓഡിയോ പ്രകാശനം ജനുവരി ആറിന് എറണാകുളത്ത് വച്ച് നടക്കും. ചിത്രത്തിന്റെ ഓഡിയോ സീ.ഡി ചടങ്ങിൽ മലയാളത്തിന്റെ അനശ്വര സംഗീത സംവിധായകൻ രാഘവൻ മാസ്ടരുടെ കുടുംബത്തിനു നൽകി മമ്മൂട്ടി പ്രകാശനം ചെയ്യും. ഡി.സി ബുക്സ് പ്രസിദ്ധീകരിക്കുന്ന ബാല്യകാല സഖിയിലെ ഗാനങ്ങളെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പും ചിത്രത്തെക്കുറിച്ച് സംവിധായകൻ പ്രമോദ് പയ്യന്നൂരും മമ്മൂട്ടിയും എഴുതിയ കുറിപ്പുകളും അടങ്ങിയ പുസ്തകം ബഷീറിന്റെ കുടുംബത്തിനു നല്കിക്കൊണ്ട് മമ്മൂട്ടി നിർവഹിക്കും. ചിത്രത്തിൽ 6 പാട്ടുകൾ ആണുള്ളത്.
Kayamkulam Kochunni
Kayamkulam Kochunni
Cinema Lover
Cinema Lover

Posts : 234
Join date : 2013-08-23

Back to top Go down

Mammootty & Isha Thalwar In ★ BALYAKAALASAKHI ★ Shoot Started - Page 2 Empty Re: Mammootty & Isha Thalwar In ★ BALYAKAALASAKHI ★ Shoot Started

Post by Kayamkulam Kochunni 2014-01-05, 4:19 am

Mammootty & Isha Thalwar In ★ BALYAKAALASAKHI ★ Shoot Started - Page 2 1012239_563175793774762_701533207_n
Kayamkulam Kochunni
Kayamkulam Kochunni
Cinema Lover
Cinema Lover

Posts : 234
Join date : 2013-08-23

Back to top Go down

Page 2 of 2 Previous  1, 2

Back to top

- Similar topics

 
Permissions in this forum:
You cannot reply to topics in this forum