RUNNING SUCCESSFULLY
Megastar Mammootty IN Praise The Lord
2 posters
Page 1 of 1
Megastar Mammootty IN Praise The Lord
ആരാധകര്‍ക്ക് ആവേശത്തിന്റെ പുത്തന്‍ പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ട് മലയാളസിനിമയുടെ രാജാധിരാജന് വീണ്ടും ഇറങ്ങികഴിഞ്ഞു
അതെ മമ്മൂട്ടി വീണ്ടും അച്ചായനാവുന്നു മലയാളസിനിമയില്‍ അച്ചായന് വേഷങ്ങള്‍ക്ക് കോരിത്തരിപ്പിന്റെ മാനങ്ങള്‍ നല്കിയ ഒട്ടനവധി അച്ചായന് വേഷങ്ങള്‍ ഈ നടനു മാത്രം അവകാശപ്പെട്ടതാണെന്നും അച്ചായന് വേഷങ്ങളുടെ പൂര്‍ണ്ണത ഈ നടനിലൂടെ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ വെന്നും അര്ത്ഥശങ്കകൂടാതെ തന്നെ നമുക്ക് പറയാനാവും
വെള്ള ജുബ്ബയും പറ്റെ വെട്ടി ഒതുക്കിയ മുടിയുമായ് ആദ്യ ദിവസം പ്രൈസ്ദലോഡ് എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി വന്നിറങ്ങിയതും സിനിമാലോത്തു വളരെയേറെ വാര്‍ത്താപ്രാധാന്യം നേടികഴിഞ്ഞു മമ്മൂട്ടിയുടെ പുതിയ അവതാരം ജോസ്സുക്കുട്ടി അച്ചായന്
മിലന്ജലീല് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിലൂടെ ഒരു നവാഗത സംവിധായകനെ കൂടി മലയാളസിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കൈ പിടിച്ചു ഉയര്‍ത്തുന്നു മലയാളത്തിന്റെ രാജാധിരാജന് ഇനി മലയാളസിനിമാലോകത്തിനു കാത്തിരിപ്പിന്റെ നാളുകള്‍ ആണ് കാഞ്ഞിരപള്ളിക്കാരന്‍ ജോസ്സൂട്ടി അച്ചായന് വേഷങ്ങള്‍ക്ക് പകരാനിരിക്കുന്ന പുത്തന്മാനറിസങ്ങള് കണ്‍കുളിരെ കാണാനുള്ള ആവേശത്തോടെയുള്ള കാത്തിരിപ്പ്.

KOTTAYAM- Active User
- Posts : 35
Join date : 2013-11-24
Re: Megastar Mammootty IN Praise The Lord
all the best
Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
Re: Megastar Mammootty IN Praise The Lord
Next list of Top Fans will be announced on 30th Nov, Saturday. Every week we will give chance to Top 5 fans to visit the location.
KOTTAYAM- Active User
- Posts : 35
Join date : 2013-11-24
Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
Similar topics
» ◄ The Best Actor Of Malayalam ► MAMMOOTTY ► OFFICIAL THREAD
» VARSHAM ► A Ranjith Sankar MOVIE ★Ing Mammootty
» Mammootty & Isha Thalwar In ★ BALYAKAALASAKHI ★ Shoot Started

Permissions in this forum:
You cannot reply to topics in this forum
|
|