Malayalam Cinema Forum
Would you like to react to this message? Create an account in a few clicks or log in to continue.
RUNNING SUCCESSFULLY

Kerala Politics

4 posters

Go down

Kerala Politics Empty Kerala Politics

Post by Kayamkulam Kochunni 2013-08-28, 8:14 am

Please post latest news & gossips about Kerala politics in this thread.....

-KayamKulam Kochunni
Kayamkulam Kochunni
Kayamkulam Kochunni
Cinema Lover
Cinema Lover

Posts : 234
Join date : 2013-08-23

Back to top Go down

Kerala Politics Empty Re: Kerala Politics

Post by Kayamkulam Kochunni 2013-08-28, 8:20 am

സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് തീരുമാനമായില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്ന ബോണസ്, അലവന്‍സ് തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രസഭാ യോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ പറഞ്ഞു.

വൈദ്യുതി നിരക്ക് കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് ഐ.എ.എസ്സുകാരുടെ കുറവ് നികത്താന്‍ ശ്രമിക്കുന്നുണ്ട്. ചീഫ് സെക്രട്ടറി ഡല്‍ഹിയില്‍ പോയി ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച നടത്തി. അതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെ കോട്ടയം ജില്ലയില്‍ നടന്ന ആക്രമണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, ''വേറെ എന്താ ചോദിക്കാനുള്ളത്'' എന്ന് മുഖ്യമന്ത്രി തിരിച്ചു ചോദിച്ചു.
Kayamkulam Kochunni
Kayamkulam Kochunni
Cinema Lover
Cinema Lover

Posts : 234
Join date : 2013-08-23

Back to top Go down

Kerala Politics Empty Re: Kerala Politics

Post by Kayamkulam Kochunni 2013-08-28, 8:21 am

സോളാര്‍ ജുഡീഷ്യല്‍ അന്വേഷണം സിറ്റിങ് ജഡ്ജിയെ കിട്ടില്ല

Kerala Politics 00201_518556

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതിയിലെ സിറ്റിങ് ജഡ്ജിയുടെ സേവനം സര്‍ക്കാരിന് ലഭിക്കില്ല.

നാല് ജഡ്ജിമാര്‍ ഈയിടെ സര്‍വീസില്‍ നിന്ന് വിരമിച്ചു. ജസ്റ്റിസ് പയസ് കുര്യാക്കോസ് സിക്കിമില്‍ ചീഫ് ജസ്റ്റിസായി നിയമിതനാകുകയും ചെയ്തപ്പോള്‍ ഉണ്ടായ അഞ്ച് ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തിയിട്ടില്ല. മാത്രമല്ല ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ നല്‍കില്ലെന്നുള്ള തീരുമാനം 10 വര്‍ഷം മുമ്പ് ഹൈക്കോടതി എടുത്തതാണ്. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന തുടര്‍ന്നും ഉണ്ടായിട്ടും ഹൈക്കോടതി അത് നിരസിച്ചു. ചില അന്വേഷണങ്ങള്‍ക്ക് ജില്ലാ ജഡ്ജിയെ മാത്രം വിട്ടുകൊടുത്തു. ഈ സാഹചര്യത്തില്‍ സോളാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കേണ്ടെന്നാണ് ഹൈക്കോടതിയുടെ നിലപാട്. ഔദ്യോഗിക തീരുമാനം സര്‍ക്കാരിനെ അറിയിക്കും.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം തിരുവനന്തപുരത്ത് നടന്നു. അഡ്വക്കേറ്റ് ജനറല്‍ കെ.പി. ദണ്ഡപാണിയും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി. ആസഫ് അലിയും യോഗത്തില്‍ പങ്കെടുത്തിരുന്നു. സിറ്റിങ് ജഡ്ജിയുടെ സേവനം തന്നെ വിട്ടുകിട്ടണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവര്‍ത്തിച്ച് പറഞ്ഞു. ആര്‍ക്കും ഒരു സംശയവും ഉണ്ടാകരുതെന്ന ഉറച്ച തീരുമാനമുള്ളതുകൊണ്ടാണ് സിറ്റിങ് ജഡ്ജിയെ തന്നെ ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Kayamkulam Kochunni
Kayamkulam Kochunni
Cinema Lover
Cinema Lover

Posts : 234
Join date : 2013-08-23

Back to top Go down

Kerala Politics Empty Re: Kerala Politics

Post by Usthad 2013-10-08, 2:20 am

oru anakkavum iallao ivide.....kochunni night duty kazinju ithuvare vannille
Usthad
Usthad
Active User
Active User

Posts : 79
Join date : 2013-08-23

Back to top Go down

Kerala Politics Empty Re: Kerala Politics

Post by CinemaOnly 2013-10-08, 2:51 am

Usthad wrote:oru anakkavum iallao ivide.....kochunni night duty kazinju ithuvare vannille
ithaara Shocked  Shocked 

CinemaOnly
Moderator
Moderator

Posts : 240
Join date : 2013-08-22

https://discusskerala.forumotion.com

Back to top Go down

Kerala Politics Empty Re: Kerala Politics

Post by CinemaOnly 2013-10-09, 5:16 am










CinemaOnly
Moderator
Moderator

Posts : 240
Join date : 2013-08-22

https://discusskerala.forumotion.com

Back to top Go down

Kerala Politics Empty Re: Kerala Politics

Post by Kayamkulam Kochunni 2013-10-09, 6:02 am

Usthad wrote:oru anakkavum iallao ivide.....kochunni night duty kazinju ithuvare vannille
vannu......
Kayamkulam Kochunni
Kayamkulam Kochunni
Cinema Lover
Cinema Lover

Posts : 234
Join date : 2013-08-23

Back to top Go down

Kerala Politics Empty Re: Kerala Politics

Post by Kayamkulam Kochunni 2013-10-09, 6:02 am

CinemaOnly wrote:
Usthad wrote:oru anakkavum iallao ivide.....kochunni night duty kazinju ithuvare vannille
ithaara Shocked  Shocked 
mmade abdulla thangal Laughing 
Kayamkulam Kochunni
Kayamkulam Kochunni
Cinema Lover
Cinema Lover

Posts : 234
Join date : 2013-08-23

Back to top Go down

Kerala Politics Empty Re: Kerala Politics

Post by bhaktha kanna 2013-10-14, 4:19 am

good share

bhaktha kanna
Active User
Active User

Posts : 64
Join date : 2013-10-08

Back to top Go down

Kerala Politics Empty Re: Kerala Politics

Post by Sponsored content


Sponsored content


Back to top Go down

Back to top


 
Permissions in this forum:
You cannot reply to topics in this forum