RUNNING SUCCESSFULLY
~ Silence ~ Mammookka With VK Prakash | December Release
4 posters
Page 1 of 2
Page 1 of 2 • 1, 2
~ Silence ~ Mammookka With VK Prakash | December Release
മമ്മൂട്ടിയെ നായകനാക്കി വി.കെ പ്രകാശ് സംവിധാനം ചെയുന്ന ചിത്രത്തിന് 'ഇത് വേറൊരാള്*' എന്ന് പേരിട്ടു. വൈ. വി രാജേഷ് തിരക്കഥ രചിക്കുന്ന ചിത്രത്തില്‍* മമ്മൂട്ടി വര്*ഷങ്ങള്*ക്ക് ശേഷം ഒരു വക്കീല്‍* കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദി സീരിയലുകളിലെ സ്ഥിരം സാന്നിധ്യമായ പല്ലവി ചന്ദ്രാണ് ചിത്രത്തില്‍* നായികയായി എത്തുന്നത്. അനൂപ്* മേനോന്* ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ബൈക്ക് റേസിംഗ്, കാര്‍* ചേസിംഗ് ഉള്*പ്പെടെ നാലോളം തകര്*പ്പന്* ആക്ഷന്‍* രംഗങ്ങള്‍* ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒരു പരിധിവരെ അന്വേഷണ കഥയാണ് ചിത്രം പറയുന്നതെങ്കിലും ഇതൊരു കുറ്റാന്വേഷണ ചിത്രമല്ല . മമ്മൂട്ടി നേരത്തെ ചെയ്ത വക്കീല്‍* വേഷങ്ങളില്‍* കാണുന്നത് പോലെയുള്ള ഒരന്വേഷണവുമല്ല ചിത്രം പറയുന്നത് . ഇതുവരെ മലയാളത്തില്‍* പരീക്ഷിച്ചിട്ടില്ലാത്ത ട്രീറ്റ്മെന്റ് ആണ് ചിത്രത്തില്‍* പരീക്ഷിച്ചിരിക്കുന്നത് എന്ന് തിരക്കഥാകൃത്ത്* വൈ. വി രാജേഷ്* പറയുന്നു. അണിയറപ്രവര്*ത്തകരുടെ അനുവാദമില്ലാതെ ഒരു സ്റ്റില്‍* പോലും പുറത്ത് വിടില്ലെന്ന ഉറപ്പോട് കൂടിയാണ് മാധ്യമ പ്രവര്*ത്തകരെ ഷൂട്ടിങ്ങ് സ്ഥലത്തേക്ക് പ്രവേശിപ്പിച്ചത്. ഒരു മലയാള ചിത്രം ആദ്യമായിട്ടാണ് ഇങ്ങനെ ചിത്രീകരിച്ചത്. രതീഷ്* വേഗയുടെതാണ് സംഗീതം. കേരളത്തിലെ 80ല്‍* പരം തീയറ്ററുകളില്‍* ഡിസംബര്‍* 6ന് ചിത്രം പ്രേക്ഷകര്‍*ക്ക് മുന്നിലെത്തും.
dhronacharya- Active User
- Posts : 67
Join date : 2013-08-23
dhronacharya- Active User
- Posts : 67
Join date : 2013-08-23
Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
Re: ~ Silence ~ Mammookka With VK Prakash | December Release
posters ellaam kikkidu....waiting for the release
Re: ~ Silence ~ Mammookka With VK Prakash | December Release
Anoop Menon
nalla shakunam
nalla shakunam
Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
KOTTAYAM- Active User
- Posts : 35
Join date : 2013-11-24
Re: ~ Silence ~ Mammookka With VK Prakash | December Release
pulli script cheyunna padangale veruppikarulluKayamkulam Kochunni wrote:Anoop Menon
nalla shakunam
KOTTAYAM- Active User
- Posts : 35
Join date : 2013-11-24
KOTTAYAM- Active User
- Posts : 35
Join date : 2013-11-24
Re: ~ Silence ~ Mammookka With VK Prakash | December Release
enthonnu teaser ithu
Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
dhronacharya- Active User
- Posts : 67
Join date : 2013-08-23
dhronacharya- Active User
- Posts : 67
Join date : 2013-08-23
dhronacharya- Active User
- Posts : 67
Join date : 2013-08-23
dhronacharya- Active User
- Posts : 67
Join date : 2013-08-23
Re: ~ Silence ~ Mammookka With VK Prakash | December Release
Meera Nandan
...My dream to sing in a film has finally happened. Thanks to VKP and Ratheesh vega. The surprise is on you. Wait for more details...(SILENCE????)
...My dream to sing in a film has finally happened. Thanks to VKP and Ratheesh vega. The surprise is on you. Wait for more details...(SILENCE????)
Page 1 of 2 • 1, 2
Similar topics
» ~ Ikka in Daivathinte Swantham Cleetus ~ Onam Release
» Miracle Star JAYASURYA In ▓ PUNYALAN AGARBATHIS ▓ Ready For Release
» Miracle Star JAYASURYA In ▓ PUNYALAN AGARBATHIS ▓ Ready For Release
Page 1 of 2
Permissions in this forum:
You cannot reply to topics in this forum
|
|