RUNNING SUCCESSFULLY
▓ IDUKKI GOLD ● An Aashiq Abu Cinema ▓
3 posters
Page 1 of 1
▓ IDUKKI GOLD ● An Aashiq Abu Cinema ▓
IDUKKI GOLD
an Aashiq Abu Cinema
Based On
Short Story by Santhosh Echikkanam
Story
The story revolves around a retired ATS officer who comes to settle down in his native village and searches for his childhood friends.
Cast
Lal,Maniyan Pillai Raju,Vijaya Raghavan,Prathap Pothan,Babu Antony
Screen Play
Syam Pushkaran,Dileesh Nair
Music
Bijibal
Camera
Shyju Khalid

Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
Re: ▓ IDUKKI GOLD ● An Aashiq Abu Cinema ▓
ഇടുക്കി ഗോൾഡ് ഷൂട്ടിംഗ് ഇന്നലെ അവസാനിച്ചു. നാല് മാസം കൊണ്ട്, നാല് ജില്ലകളിലായി, പ്രതികൂലമായ കാലാവസ്ഥയിൽ ഈ സിനിമയുടെ ആദ്യവസാനം കൂടെ നിന്ന എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി !
ആർത്തലച്ചു പെയ്ത കാലവർഷം ഇടുക്കിയെ എല്ലാവർക്കും മറക്കാനാവാത്ത അനുഭവം ആകി മാറ്റി. മലയാള സിനിമയിൽ രെജപുത്ര രഞ്ജിത് എന്ന നിർമാതാവ്, സിനിമയെ സ്നേഹിച്ച് സിനിമ നിർമ്മിക്കുന്നവരുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ എന്നും ഓര്മിക്കപെടും.
എടുത്തു പറയാൻ ഒരു പേരുണ്ട്, ഈ സിനിമയിൽ ഞങളുടെ കൂടെ ആദ്യമായി സഹകരിച്ച കലാ സംവിധായകൻ അജയൻ ചാലിശ്ശേരി. അജയൻ എല്ലവരേയും സ്വന്തം അധ്വാനം കൊണ്ട് വിസ്മയിപ്പിച്ചു !
ഇടുക്കി, ചെറുതോണി പ്രദേശത്തെ നല്ലവരായ നാട്ടുകാര്ക് ഞങളുടെ നന്ദിയും നല്ല നമസ്കാരവും !
ആർത്തലച്ചു പെയ്ത കാലവർഷം ഇടുക്കിയെ എല്ലാവർക്കും മറക്കാനാവാത്ത അനുഭവം ആകി മാറ്റി. മലയാള സിനിമയിൽ രെജപുത്ര രഞ്ജിത് എന്ന നിർമാതാവ്, സിനിമയെ സ്നേഹിച്ച് സിനിമ നിർമ്മിക്കുന്നവരുടെ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ എന്നും ഓര്മിക്കപെടും.
എടുത്തു പറയാൻ ഒരു പേരുണ്ട്, ഈ സിനിമയിൽ ഞങളുടെ കൂടെ ആദ്യമായി സഹകരിച്ച കലാ സംവിധായകൻ അജയൻ ചാലിശ്ശേരി. അജയൻ എല്ലവരേയും സ്വന്തം അധ്വാനം കൊണ്ട് വിസ്മയിപ്പിച്ചു !
ഇടുക്കി, ചെറുതോണി പ്രദേശത്തെ നല്ലവരായ നാട്ടുകാര്ക് ഞങളുടെ നന്ദിയും നല്ല നമസ്കാരവും !
Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
Re: ▓ IDUKKI GOLD ● An Aashiq Abu Cinema ▓
Negative reviews okke marikandannu hitlekku
Kayamkulam Kochunni- Cinema Lover
- Posts : 234
Join date : 2013-08-23
Re: ▓ IDUKKI GOLD ● An Aashiq Abu Cinema ▓
above average movie....chumma kandirikkaam
Usthad- Active User
- Posts : 79
Join date : 2013-08-23
Page 1 of 1
Permissions in this forum:
You cannot reply to topics in this forum
|
|